---
title: "സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക നിയമനം"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121191/apply-now"
published_at: "2023-06-10T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64840c80149a0_images.jpeg"
keywords: []
---

# സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക നിയമനം

> **Lead Summary:** പെരിങ്ങോം ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽപ്പെട്ടവർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 13ന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.

## Article Content

പെരിങ്ങോം ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽപ്പെട്ടവർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 13ന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.

നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഫോൺ: 04985 295440, 8304816712. ഇമെയിൽ: govtcollegepnr@gmail.com 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121191/apply-now)