---
title: "മയക്കു മരുന്നു വിഭാഗത്തിൽപ്പെട്ട ഗുളികകളുമായി യുവാവ് പിടിയിൽ"
english_title: "A young man was arrested with drugs belonging to the category of narcotic drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121211/a-young-man-was-arrested-with-drugs-belonging-to-the-category-of-narcotic-drugs"
published_at: "2023-06-10T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484198b597ed_Picsart_23-06-10_12-03-21-696.jpg"
keywords: []
---

# മയക്കു മരുന്നു വിഭാഗത്തിൽപ്പെട്ട ഗുളികകളുമായി യുവാവ് പിടിയിൽ

> **Lead Summary:** **സുൽത്താൻ ബത്തേരി** : മുത്തങ്ങയിൽ വാഹന പരിശോധന നടത്തി വരവേ 09.06.2023 തീയതി വൈകുന്നേരം പൊഴുതന സ്വദേശിയായ മീൻചാൽ ചീരക്കുഴി വീട്ടീൽ ഫൈസലി നെയാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്.

## Article Content

**സുൽത്താൻ ബത്തേരി** : മുത്തങ്ങയിൽ വാഹന പരിശോധന നടത്തി വരവേ 09.06.2023 തീയതി വൈകുന്നേരം പൊഴുതന സ്വദേശിയായ മീൻചാൽ ചീരക്കുഴി വീട്ടീൽ ഫൈസലി നെയാണ് സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്.

ഇയാളുടെ കയ്യിൽ നിന്നും മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട ഏഴ് ഗുളികകൾ കണ്ടെത്തി.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121211/a-young-man-was-arrested-with-drugs-belonging-to-the-category-of-narcotic-drugs)