---
title: "കണിച്ചാറിൽ അതി ദരിദ്രരെ കണ്ടെത്തൽ ശില്പശാല നടത്തി "
english_title: "Kanichar gramapanjayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12123/kanichar-gramapanjayath"
published_at: "2021-11-22T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b3cfef127a_1637562915WhatsApp Image 2021-11-22 at 11.58.22 AM.jpeg"
keywords: []
---

# കണിച്ചാറിൽ അതി ദരിദ്രരെ കണ്ടെത്തൽ ശില്പശാല നടത്തി 

> **Lead Summary:** കണിച്ചാർ: അതി ദരിദ്രരെ കണ്ടെത്തൽ പദ്ധതിയുടെ ഭാഗമായി കണിച്ചാർ ഗ്രാമപഞ്ചായത്ത് വാർഡ് തല സമിതി അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു.

## Article Content

കണിച്ചാർ: അതി ദരിദ്രരെ കണ്ടെത്തൽ പദ്ധതിയുടെ ഭാഗമായി കണിച്ചാർ ഗ്രാമപഞ്ചായത്ത് വാർഡ് തല സമിതി അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ മംഗലത്തിൽ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ തോമസ് വടശ്ശേരി,ജോജൻ എടത്താഴെ,വിജി അബ്രഹാം,വി കെ ശ്രീകുമാർ,സുനി ജസ്റ്റിൻ, ജിമ്മി അബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു,കില ബ്ലോക്ക് കോഡിനേറ്റർ രവീന്ദ്രൻ തൊടീക്കളം,ഷജീവൻ, എം.വി മുരളീധരൻ മാസ്റ്റർ, വി.കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജയരാജൻ മാസ്റ്റർ,പി പ്രേമവല്ലി എന്നിവർ ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12123/kanichar-gramapanjayath)