---
title: "തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് കിണറ്റിൽ വീണ 6 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു"
english_title: "Thalasery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121282/thalasery"
published_at: "2023-06-10T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648446166b353_IMG-20230610-WA0065.jpg"
keywords: []
---

# തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് കിണറ്റിൽ വീണ 6 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

> **Lead Summary:**  **തലശ്ശേരി**: എരഞ്ഞോളി കുടക്കളത്ത് കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ഇന്ന് പുലർച്ചയാണ് പന്നികൾ കിണറ്റിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു.

## Article Content

 **തലശ്ശേരി**: എരഞ്ഞോളി കുടക്കളത്ത് കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. ഇന്ന് പുലർച്ചയാണ് പന്നികൾ കിണറ്റിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നികളെ പുറത്തെടുത്ത ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121282/thalasery)