---
title: "കേരള കോ- ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും വിരമിച്ച യൂനിയൻ അംഗങ്ങൾക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121283/kannur"
published_at: "2023-06-10T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648447370d3a8_Screenshot_2023-06-10-15-10-25-29_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേരള കോ- ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും വിരമിച്ച യൂനിയൻ അംഗങ്ങൾക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

> **Lead Summary:** കേരള കോ- ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും വിരമിച്ച യൂനിയൻ അംഗങ്ങൾക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഗുരുദവൻ ഓഡിറ്റോറിയത്തിൽ സി എം പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എ അജീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

## Article Content

കേരള കോ- ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും വിരമിച്ച യൂനിയൻ അംഗങ്ങൾക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഗുരുദവൻ ഓഡിറ്റോറിയത്തിൽ സി എം പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എ അജീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി എൻ സി സുമോദ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ കസ്തൂരി ദേവൻ, കാഞ്ചന മാച്ചേരി, സുധീഷ് കടന്നപ്പള്ളി കെ പി സലീം, പ്രസീതൻ എൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121283/kannur)