---
title: "മലബാർ കലാപം; ഇരിട്ടിയിൽ സെമിനാർ സംഘടിപ്പിച്ചു "
english_title: "Malabarkalabam seminar iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12130/malabarkalabam-seminar-iritty"
published_at: "2021-11-22T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b41a8abf92_1637564223WhatsApp Image 2021-11-22 at 12.21.51 PM (1).jpeg"
keywords: []
---

# മലബാർ കലാപം; ഇരിട്ടിയിൽ സെമിനാർ സംഘടിപ്പിച്ചു 

> **Lead Summary:** ഇരിട്ടി: താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ മലബാർ കലാപം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ: ജിനേഷ് കുമാർ എരമം വിഷയം അവതരിപ്പിച്ചു. കെ ശ്രീധരൻ,മനോജ് കുമാർ പഴശ്ശി, രഞ്ജിത് കമൽ ,പ്രദീപൻ കണ്ണോത്ത്, കെ എ ബഷീർ, പി രഘു എന്നിവർ സംസാരിച്ചു.

## Article Content

ഇരിട്ടി: താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ മലബാർ കലാപം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ: ജിനേഷ് കുമാർ എരമം വിഷയം അവതരിപ്പിച്ചു. കെ ശ്രീധരൻ,മനോജ് കുമാർ പഴശ്ശി, രഞ്ജിത് കമൽ ,പ്രദീപൻ കണ്ണോത്ത്, കെ എ ബഷീർ, പി രഘു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12130/malabarkalabam-seminar-iritty)