---
title: "വർണക്കൂടാരം : ബാലവേദി ക്യാമ്പ് നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121324/kelakam"
published_at: "2023-06-10T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64846b20e0599_IMG-20230610-WA0082.jpg"
keywords: []
---

# വർണക്കൂടാരം : ബാലവേദി ക്യാമ്പ് നടത്തി

> **Lead Summary:**  **കേളകം**: ഇ എം എസ് സ്മാരക ലൈബ്രറി ബാലവേദി യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി - വർണക്കൂടാരം - ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **കേളകം**: ഇ എം എസ് സ്മാരക ലൈബ്രറി ബാലവേദി യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി - വർണക്കൂടാരം - ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ സർവ്വകലാശാല ബി എ മലയാളം രണ്ടാം റാങ്ക് ജേതാവ് അൽഫോൻസ ജോസഫിന് സ്വീകരണം നൽകി. അമ്മിണി ശ്രീധരൻ അധ്യക്ഷയായിരുന്നു. കെ പി ഷാജി, രമണൻ പി എം, ആദിത്യ വി.എസ് എന്നിവർ പ്രസംഗിച്ചു. സജീവൻ' കുയിലൂർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121324/kelakam)