---
title: " രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു."
english_title: "Two children were bitten by water dogs. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121357/two-children-were-bitten-by-water-dogs"
published_at: "2023-06-10T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64848b9429092_gujhnk.jpg"
keywords: []
---

#  രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു.

> **Lead Summary:** **കോഴിക്കോട്: **കൊടിയത്തൂരിൽ രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു. കൊടിയത്തൂർ സ്വദേശികളായ റാബിൻ, അദ്ഹം എന്നിവർക്കാണ് കടിയേറ്റത്. കാരാട്ട് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്: **കൊടിയത്തൂരിൽ രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു. കൊടിയത്തൂർ സ്വദേശികളായ റാബിൻ, അദ്ഹം എന്നിവർക്കാണ് കടിയേറ്റത്. കാരാട്ട് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121357/two-children-were-bitten-by-water-dogs)