---
title: "മൂണ്ടേരി എൻ എസ് എസ് ജനനി വനിതാസമാജം വാർഷിക പൊതുയോഗം നടത്തി."
english_title: "Munderi NSS Janani Vanitasamajam held annual general meeting. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121358/munderi-nss-janani-vanitasamajam-held-annual-general-meeting"
published_at: "2023-06-10T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64848c4a2c474_hjnkml,.jpg"
keywords: []
---

# മൂണ്ടേരി എൻ എസ് എസ് ജനനി വനിതാസമാജം വാർഷിക പൊതുയോഗം നടത്തി.

> **Lead Summary:**  **കൽപ്പറ്റ:** മൂണ്ടേരി എൻ എസ് എസ് ജനനി വനിതാസമാജം വാർഷിക പൊതുയോഗം നടത്തി.വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻ്റ്.എ.പി.വാസുദേവൻ നായർ മുഖ്യ പ്രഭാഷണം നടത്തി. വനിതാസമാജം പ്രസിഡൻ്റ് എ.പി.സവിത അധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി കെ.എസ് ശ്രീജിത്ത്, ശീതള മോഹൻ ദാസ് ,പി.സുധാ ദേവി, കെ. ബിന്ദു, വി.സുനിതാ വാസുദേവൻ, എം.ഉമാ മധുസൂതനൻ എന്നിവർ സംസാരിച്ചു.കരയോഗത്തിൽ വിവിധ മേഖലകളിൽ പ്രാധിനിധ്യം തെളിയിച്ച വി. പാർവ്വതി അമ്മ, കമലാമ്മ എന്നീ മുതിർന്ന വനിതകളെ ആദരിച്ചു.

## Article Content

 **കൽപ്പറ്റ:** മൂണ്ടേരി എൻ എസ് എസ് ജനനി വനിതാസമാജം വാർഷിക പൊതുയോഗം നടത്തി.വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.കെ സുധാകരൻ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻ്റ്.എ.പി.വാസുദേവൻ നായർ മുഖ്യ പ്രഭാഷണം നടത്തി. വനിതാസമാജം പ്രസിഡൻ്റ് എ.പി.സവിത അധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി കെ.എസ് ശ്രീജിത്ത്, ശീതള മോഹൻ ദാസ് ,പി.സുധാ ദേവി, കെ. ബിന്ദു, വി.സുനിതാ വാസുദേവൻ, എം.ഉമാ മധുസൂതനൻ എന്നിവർ സംസാരിച്ചു.കരയോഗത്തിൽ വിവിധ മേഖലകളിൽ പ്രാധിനിധ്യം തെളിയിച്ച വി. പാർവ്വതി അമ്മ, കമലാമ്മ എന്നീ മുതിർന്ന വനിതകളെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121358/munderi-nss-janani-vanitasamajam-held-annual-general-meeting)