---
title: "സ്വ​ർ​ണ വി​ല​  മാറ്റമില്ലാതെ തുടരുന്നു."
english_title: "No change in gold price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12138/no-change-in-gold-price"
published_at: "2021-11-22T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b4771c0c1e_images - 2021-11-22T130151.217.jpeg"
keywords: []
---

# സ്വ​ർ​ണ വി​ല​  മാറ്റമില്ലാതെ തുടരുന്നു.

> **Lead Summary:** **കൊ​ച്ചി:** സ്വ​ർ​ണ വി​ല​ ഇ​ന്നും മാറ്റമില്ലാതെ തുടരുന്നു.

## Article Content

**കൊ​ച്ചി:** സ്വ​ർ​ണ വി​ല​ ഇ​ന്നും മാറ്റമില്ലാതെ തുടരുന്നു.

പ​വ​ന് 36,600 രൂ​പ​യി​ലും ഗ്രാ​മി​ന് 4,575 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച പ​വ​ന് 200 രൂ​പ താ​ഴ്ന്നാ​ണ് പ​വ​ന്‍റെ വി​ല ഈ ​നി​ര​ക്കി​ലെ​ത്തി​യ​ത്. ഞായറാഴ്ചയും സ്വർണവില മാറ്റമില്ലാതെ തുടർന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12138/no-change-in-gold-price)