---
title: ":  ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121414/accident"
published_at: "2023-06-11T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485309521ec3_IMG-20230425-WA0201.jpg"
keywords: []
---

# :  ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം

> **Lead Summary:** **കോഴിക്കോട്**: ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം. ബാലുശ്ശേരി കരുമല വളവിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാറിൽ നിന്നെത്തിയ എട്ട് അംഗ സംഘമാണ് അപകടത്തിൽ പെട്ടത്.

## Article Content

**കോഴിക്കോട്**: ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് അപകടം. ബാലുശ്ശേരി കരുമല വളവിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാറിൽ നിന്നെത്തിയ എട്ട് അംഗ സംഘമാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121414/accident)