കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേക തീർഥാടന യാത്രയുമായി കണ്ണൂർ കെ എസ് ആർ ടി സി.

കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേക തീർഥാടന യാത്രയുമായി കണ്ണൂർ കെ എസ് ആർ ടി സി.
Jun 11, 2023 12:16 PM | By Daniya

കണ്ണൂർ: കൊട്ടിയൂർ ഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേക തീർഥാടന യാത്രയുമായി കണ്ണൂർ കെ എസ് ആർ ടി സി. ആഴ്ചയിൽ രണ്ട് ദിവസം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ഈ യാത്ര. കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ദിവസേനയുള്ള യാത്രക്ക് പുറമേയാണ് ഈ സൗകര്യം. ശനിയും ഞായറുമാണ് ഈ സൗകര്യം. ജൂൺ പത്തിനാണ് ഈ യാത്ര ആരംഭിച്ചത്.

വൈശാഖോത്സവം അവസാനിക്കുന്ന ജൂൺ 28 വരെ തുടരും. രാവിലെ കണ്ണൂരിൽ നിന്നു 6 മണിക്ക് പുറപ്പെട്ട് ഇരിക്കൂർ മാമാനത്ത് ക്ഷേത്രം, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പുരളിമല (ഉച്ചഭക്ഷണം- അവിടുത്തെ ക്ഷേത്രത്തിൽ നിന്നുള്ള പ്രസാദം), ഉച്ച ഭക്ഷണത്തിന് ശേഷം 2 മണിക്ക് കൊട്ടിയൂർ എത്തും.

കൊട്ടിയൂരും മറ്റ് ക്ഷേത്രങ്ങളും സന്ദർശിച്ച് വൈകിട്ട് 7.30യോടെ തിരികെ കണ്ണൂരിൽ എത്തും വിധമാണ് യാത്ര. സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പർ ബസിലെ യാത്രയ്ക്ക് ഒരാൾക്ക് 630 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക: 9496131288, 8089463675.

Kannur KSRTC with special pilgrimage in connection with Kotiyur festival.

Next TV

Related Stories
സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത: കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

May 17, 2024 02:33 PM

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത: കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത: കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ...

Read More >>
ജീവനക്കാരുടെ ജീവന് സംരക്ഷണം വേണം, രാത്രികാലങ്ങളില്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കും; നിലപാട് കടുപ്പിച്ച് പമ്പുടമകള്‍

May 17, 2024 02:26 PM

ജീവനക്കാരുടെ ജീവന് സംരക്ഷണം വേണം, രാത്രികാലങ്ങളില്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കും; നിലപാട് കടുപ്പിച്ച് പമ്പുടമകള്‍

ജീവനക്കാരുടെ ജീവന് സംരക്ഷണം വേണം, രാത്രികാലങ്ങളില്‍ പമ്പ് അടച്ചിട്ട് പ്രതിഷേധിക്കും; നിലപാട് കടുപ്പിച്ച്...

Read More >>
തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 17, 2024 11:19 AM

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം:  കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന്  കേളകത്ത് യോഗം  ചേർന്നു

May 17, 2024 09:31 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു

കൊട്ടിയൂർ വൈശാഖ മഹോത്സവം: കണിച്ചാർ ടൗണുകളിലെ ഗതാഗത പരിഷ്കരണത്തിന് കേളകത്ത് യോഗം ചേർന്നു...

Read More >>
വൈദ്യുതി മുടങ്ങും

May 17, 2024 04:46 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

May 17, 2024 04:42 AM

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മെയ്യ് 18, 19 തീയ്യതികളിൽ നടത്തും...

Read More >>
Top Stories










News Roundup