---
title: "ക്ഷേത്ര പരിസരത്തെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി."
english_title: "The health department conducted a lightning inspection of the hotels in the temple premises. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121482/the-health-department-conducted-a-lightning-inspection-of-the-hotels-in-the-temple-premises"
published_at: "2023-06-11T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485701f84d1f_kottiyoor_food_corppdfd.jpg"
keywords: []
---

# ക്ഷേത്ര പരിസരത്തെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി.

> **Lead Summary:** **കൊട്ടിയൂര്‍:** ക്ഷേത്ര പരിസരത്തെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി. ഞായറാഴ്ച രാവിലെ 5 മണിക്ക് ആരംഭിച്ച പരിശോധനയില്‍ 27 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക് ലീഗല്‍ നോട്ടീസ് നല്‍കി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.വി രാജേഷ്, ടി. എ ജെയ്‌സണ്‍, മനോജ് ജേക്കബ്,ടി.എ ഷാഹിന, ബിനു ചന്ദ്രന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

## Article Content

**കൊട്ടിയൂര്‍:** ക്ഷേത്ര പരിസരത്തെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന നടത്തി. ഞായറാഴ്ച രാവിലെ 5 മണിക്ക് ആരംഭിച്ച പരിശോധനയില്‍ 27 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക് ലീഗല്‍ നോട്ടീസ് നല്‍കി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.വി രാജേഷ്, ടി. എ ജെയ്‌സണ്‍, മനോജ് ജേക്കബ്,ടി.എ ഷാഹിന, ബിനു ചന്ദ്രന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121482/the-health-department-conducted-a-lightning-inspection-of-the-hotels-in-the-temple-premises)