---
title: "വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ28 വിദ്യാർഥികൾ"
english_title: "Intimate Welfare Trust honored 28 students who achieved high marks at Vijayotsavam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121568/intimate-welfare-trust-honored-28-students-who-achieved-high-marks-at-vijayotsavam"
published_at: "2023-06-11T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485b2d22cf56_kwlerkfsdf.jpg"
keywords: []
---

# വിജയോത്സവത്തിൽ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആദരവേറ്റുവാങ്ങി ഉന്നത വിജയം നേടിയ28 വിദ്യാർഥികൾ

> **Lead Summary:** ** കേളകം:** കേളകം ഗ്രാമ പഞ്ചായത്തിലെ പ്ലസ് റ്റു വിന് മുഴുവൻ വിഷയങ്ങൾക്കും A+വാങ്ങിയ 28 കുട്ടികളെ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റ്‌ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന വിജയോൽസവം ചടങ്ങ് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം ചെയ്തു. ഇന്റിമേറ്റ് വെൽഫെയർ ട്രസ്റ്റ് പ്രസിഡണ്ട് എസ്.റ്റി രാജേന്ദ്രൻ മാസ്റ്റർ ,സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്മാസ്റ്റർ ,പ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന കേളകം യൂനിറ്റ് രജീഷ് ബൂൺ, ഇൻറ്റിമേറ്റ് വെൽഫെയർ ട്രസ്റ്റ് രക്ഷാധികാരി പൗലോസ് പൊട്ടക്കൽ, പി.ജെ.ജോൺസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

## Article Content

** കേളകം:** കേളകം ഗ്രാമ പഞ്ചായത്തിലെ പ്ലസ് റ്റു വിന് മുഴുവൻ വിഷയങ്ങൾക്കും A+വാങ്ങിയ 28 കുട്ടികളെ ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റ്‌ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കേളകം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന വിജയോൽസവം ചടങ്ങ് കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം ചെയ്തു. ഇന്റിമേറ്റ് വെൽഫെയർ ട്രസ്റ്റ് പ്രസിഡണ്ട് എസ്.റ്റി രാജേന്ദ്രൻ മാസ്റ്റർ ,സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്മാസ്റ്റർ ,പ്രസിഡണ്ട് വ്യാപാരി വ്യവസായി ഏകോപന കേളകം യൂനിറ്റ് രജീഷ് ബൂൺ, ഇൻറ്റിമേറ്റ് വെൽഫെയർ ട്രസ്റ്റ് രക്ഷാധികാരി പൗലോസ് പൊട്ടക്കൽ, പി.ജെ.ജോൺസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121568/intimate-welfare-trust-honored-28-students-who-achieved-high-marks-at-vijayotsavam)