---
title: "മാക്കൂട്ടത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച വീട്ടി തടി വനം വകുപ്പ് പിടികൂടി "
english_title: "The Forest Department has nabbed a timber who was trying to smuggle it into Makoottam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12158/the-forest-department-has-nabbed-a-timber-who-was-trying-to-smuggle-it-into-makoottam"
published_at: "2021-11-22T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b5fe988fc2_PicsArt_11-22-02.46.03.jpg"
keywords: []
---

# മാക്കൂട്ടത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച വീട്ടി തടി വനം വകുപ്പ് പിടികൂടി 

> **Lead Summary:** ഇരിട്ടി : കൂട്ടുപുഴ മാക്കൂട്ടത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച വീട്ടി തടി വനം വകുപ്പ് ചെക്ക് പോസ്റ്റിൽ പിടികൂടി. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കോഴി വളം ലോഡ് എന്ന നിലയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 7കഷണം വീട്ടിമരമാണ് മാക്കൂട്ടം റേഞ്ചർ സുഹാനയുടെ നേതൃത്വത്തിൽ പിടികൂടിയത്.

## Article Content

ഇരിട്ടി : കൂട്ടുപുഴ മാക്കൂട്ടത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച വീട്ടി തടി വനം വകുപ്പ് ചെക്ക് പോസ്റ്റിൽ പിടികൂടി. കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കോഴി വളം ലോഡ് എന്ന നിലയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 7കഷണം വീട്ടിമരമാണ് മാക്കൂട്ടം റേഞ്ചർ സുഹാനയുടെ നേതൃത്വത്തിൽ പിടികൂടിയത്.

കടത്താൻ ഉപയോഗിച്ച പിക്കപ്പ് ജീപ്പ് കസ്റ്റഡിയിലെടുത്തു.ഡ്രൈവർ മാനന്തവാടി സ്വദേശി ഷബിൽ (21) നെ അറസ്റ്റ് ചെയ്തു. പിടിയിലായ മരത്തിന് വിപണിയിൽ 2 ലക്ഷം രൂപയോളം വിലവരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12158/the-forest-department-has-nabbed-a-timber-who-was-trying-to-smuggle-it-into-makoottam)