---
title: "എസ് എസ് എൽ സി, +2 ഉന്നത വിജയിക്കൾക്കുള്ള അനുമോദന യോഗം നടത്തി "
english_title: "A congratulatory meeting was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121582/a-congratulatory-meeting-was-held"
published_at: "2023-06-11T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485ccab53e08_IMG-20230611-WA0026.jpg"
keywords: []
---

# എസ് എസ് എൽ സി, +2 ഉന്നത വിജയിക്കൾക്കുള്ള അനുമോദന യോഗം നടത്തി 

> **Lead Summary:** **പേരാവൂർ**: മഠപ്പുരച്ചാൽ വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, +2 ഉന്നത വിജയിക്കൾക്കുള്ള അനുമോദന യോഗം നടന്നു.

## Article Content

**പേരാവൂർ**: മഠപ്പുരച്ചാൽ വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, +2 ഉന്നത വിജയിക്കൾക്കുള്ള അനുമോദന യോഗം നടന്നു.

മടപ്പുരച്ചാൽ വായനശാലയുടെ പ്രസിഡണ്ട് എംജി മന്മഥൻ സ്വാഗതം പറഞ്ഞു. കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് അധ്യക്ഷയായി.  കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. ജോയ് തൃക്കേക്കുന്നേൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രടറി ബെന്നി പൂവത്തിങ്കൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121582/a-congratulatory-meeting-was-held)