---
title: "വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസിന് വയനാട് ജില്ലാ പോലീസ് യാത്രയയപ്പ് നല്‍കി ആദരിച്ചു. "
english_title: "Wayanad District Police Chief R Anand felicitated IPS by Wayanad District Police."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121606/wayanad-district-police-chief-r-anand-felicitated-ips-by-wayanad-district-police"
published_at: "2023-06-11T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485de8a0ab41_dfgfhfdjgd.jpg"
keywords: []
---

# വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസിന് വയനാട് ജില്ലാ പോലീസ് യാത്രയയപ്പ് നല്‍കി ആദരിച്ചു. 

> **Lead Summary:** **കല്‍പ്പറ്റ**: പാലക്കാട് ജില്ലാ പോലീസ് മേധാവിയായി ട്രാന്‍സ്ഫറായി പോകുന്ന വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസിന് വയനാട് ജില്ലാ പോലീസ് യാത്രയയപ്പ് നല്‍കി ആദരിച്ചു. യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനം തപോഷ് ബസുമതാരി ഐ പി എസ് നിര്‍വ്വഹിച്ചു. അബ്ദുല്‍ ഷെരീഫ് (ഡിവൈഎസ്പി, ബത്തേരി) അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സിബി എന്‍.ഒ, സന്തോഷ് പി.കെ (ഡിവൈഎസ്പി, എസ്.എം.എസ് ),റാബിയത്ത് (ഡിവൈഎസ്പി ജില്ലാ ക്രൈംബ്രാഞ്ച്), ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ കരീം,അഗസ്റ്റിന്‍, ഷാജു ജോസഫ്, പളനി സബ് ഇന്‍സ്പെക്ടര്‍മാരായ ബിജു ആന്റണി, രാംജിത്ത്, ശ്രീനിവാസന്‍, ശശിധരന്‍ (കെപിഒഎ സംസ്ഥാന നിര്‍വഹണ സമിതി അംഗം), സതീഷ് കുമാര്‍ (കെപിഎ ജില്ലാ സെക്രട്ടറി), സീന (അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്) തുടങ്ങിയവര്‍ പങ്കെടുത്തു.

## Article Content

**കല്‍പ്പറ്റ**: പാലക്കാട് ജില്ലാ പോലീസ് മേധാവിയായി ട്രാന്‍സ്ഫറായി പോകുന്ന വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസിന് വയനാട് ജില്ലാ പോലീസ് യാത്രയയപ്പ് നല്‍കി ആദരിച്ചു. യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനം തപോഷ് ബസുമതാരി ഐ പി എസ് നിര്‍വ്വഹിച്ചു. അബ്ദുല്‍ ഷെരീഫ് (ഡിവൈഎസ്പി, ബത്തേരി) അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സിബി എന്‍.ഒ, സന്തോഷ് പി.കെ (ഡിവൈഎസ്പി, എസ്.എം.എസ് ),റാബിയത്ത് (ഡിവൈഎസ്പി ജില്ലാ ക്രൈംബ്രാഞ്ച്), ഇന്‍സ്പെക്ടര്‍മാരായ അബ്ദുല്‍ കരീം,അഗസ്റ്റിന്‍, ഷാജു ജോസഫ്, പളനി സബ് ഇന്‍സ്പെക്ടര്‍മാരായ ബിജു ആന്റണി, രാംജിത്ത്, ശ്രീനിവാസന്‍, ശശിധരന്‍ (കെപിഒഎ സംസ്ഥാന നിര്‍വഹണ സമിതി അംഗം), സതീഷ് കുമാര്‍ (കെപിഎ ജില്ലാ സെക്രട്ടറി), സീന (അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്) തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121606/wayanad-district-police-chief-r-anand-felicitated-ips-by-wayanad-district-police)