---
title: "ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ ശേഷം യുവതി മരിച്ച സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി"
english_title: "Helth minister dmo wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12166/helth-minister-dmo-wayanad"
published_at: "2021-11-22T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b640ee3db7_FB_IMG_1637573640380.jpg"
keywords: []
---

# ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ ശേഷം യുവതി മരിച്ച സംഭവം; റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി

> **Lead Summary:** മാനന്തവാടി: ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത യുവതി ചികിത്സക്കിടെ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വയനാട് ഡിഎംഒ യോട് ആവശ്യപ്പെട്ടു. മരണപ്പെട്ട അനിഷയുടെ കുടുംബം മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രിയെ നേരിൽ കണ്ട് നൽ കിയ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ നവംബർ നാലിനാണ് 24 കാരിയായ അനിഷ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി മരണത്തിന് കീഴടങ്ങിയത്.

## Article Content

മാനന്തവാടി: ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത യുവതി ചികിത്സക്കിടെ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വയനാട് ഡിഎംഒ യോട് ആവശ്യപ്പെട്ടു. മരണപ്പെട്ട അനിഷയുടെ കുടുംബം മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രിയെ നേരിൽ കണ്ട് നൽ കിയ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ നവംബർ നാലിനാണ് 24 കാരിയായ അനിഷ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി മരണത്തിന് കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12166/helth-minister-dmo-wayanad)