---
title: "തുടര്‍ച്ചയായ രണ്ടാംതവണയുംപേരാവൂർ ജിമ്മിജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി"
english_title: "Peravoor Jimmy George Sports Academy won"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12169/peravoor-jimmy-george-sports-academy-won"
published_at: "2021-11-22T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b6893a93b5_Screenshot_20211122_151955.jpg"
keywords: []
---

# തുടര്‍ച്ചയായ രണ്ടാംതവണയുംപേരാവൂർ ജിമ്മിജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി

> **Lead Summary:** പേരാവൂര്‍:റെഡ്സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് പാണപ്പുഴയുടെ നേതൃത്വത്തില്‍ നടന്ന കണ്ണൂര്‍ ജില്ലാ മിനി വോളിബോള്‍ അണ്ടര്‍-14 ചാമ്പ്യന്‍ഷിപ്പില്‍ റെഡ്സ്റ്റാര്‍ പേരുലിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാംതവണയും പേരാവൂര്‍ ജിമ്മിജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി. ജില്ലാ ടീമിലേക്ക് അക്കാദമിയിലെ 5 കുട്ടികളെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

## Article Content

പേരാവൂര്‍:റെഡ്സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് പാണപ്പുഴയുടെ നേതൃത്വത്തില്‍ നടന്ന കണ്ണൂര്‍ ജില്ലാ മിനി വോളിബോള്‍ അണ്ടര്‍-14 ചാമ്പ്യന്‍ഷിപ്പില്‍ റെഡ്സ്റ്റാര്‍ പേരുലിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായ രണ്ടാംതവണയും പേരാവൂര്‍ ജിമ്മിജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി. ജില്ലാ ടീമിലേക്ക് അക്കാദമിയിലെ 5 കുട്ടികളെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12169/peravoor-jimmy-george-sports-academy-won)