---
title: "ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക് "
english_title: "Student injured in Dharmada blast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12178/Student-injured-in-Dharmadam-blast"
published_at: "2021-11-22T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b769d5d91f_PicsArt_11-22-04.22.54.jpg"
keywords: []
---

# ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക് 

> **Lead Summary:** തലശ്ശേരി: ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക് . പാലയാട് നരിവയലിലാണ് സ്ഫോടനം . കളിക്കുന്നതിനിടെ ഐസ്ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ നരിവയൽ സ്വദേശിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ് കണ്ടെത്തി

## Article Content

തലശ്ശേരി: ധർമ്മടത്ത് സ്‌ഫോടനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക് . പാലയാട് നരിവയലിലാണ് സ്ഫോടനം . കളിക്കുന്നതിനിടെ ഐസ്ക്രീം ബോൾ എറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റ നരിവയൽ സ്വദേശിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് നിന്ന് ഐസ്ക്രീം ബോംബ് കണ്ടെത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12178/Student-injured-in-Dharmadam-blast)