സിപിഐ(എം) ഇരിട്ടി ഏരിയ സമ്മേളനം 24,25 തീയ്യതികളിൽ പുന്നാട് വട്ടക്കയത്ത്

സിപിഐ(എം) ഇരിട്ടി ഏരിയ സമ്മേളനം 24,25 തീയ്യതികളിൽ പുന്നാട് വട്ടക്കയത്ത്
Nov 22, 2021 04:04 PM | By Shyam

ഇരിട്ടി: 23 -ാം പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായിട്ടുള്ള സി.പി.ഐ.എം. ഇരിട്ടി ഏറിയ സമ്മേളനം നവംബർ 24,25 തീയ്യതികളിൽ പുന്നാട് ലോക്കലിലെ വട്ടക്കയത്ത് നടക്കും . ഏരിയയിലെ 218 ബ്രാഞ്ച് സമ്മേളനങ്ങളും സെപ്തംബർ 10 ന് ആരംഭിച്ച് 30 ഓടുകൂടി അവസാനിച്ചു. ഒക്ടോബർ മാസം 2 മുതൽ 31 വരെ തീയതികളിൽ 14 ലോക്കൽ സമ്മേളനങ്ങളും പൂർത്തീകരിച്ചു. അനുബന്ധമായി കർഷക സംഗമം പായത്തും, യുവജന സംഗമം അങ്ങാടിക്കടവിലും, ആദിവാസി സംഗമം കീഴ്പ്പള്ളിയിലും ട്രേഡ് യൂണിയൻ സംഗമം ഇരിട്ടിയിലും കർഷക തൊഴിലാളി സംഗമം ചാവശ്ശേരിയിലുംനടത്തി . 24 ന് രാവിലെ 9.30 ന് വട്ടക്കയത്ത് ബേബി ജോൺ പൈനാപ്പള്ളിൽ നഗറിൽ പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. 10 മണിക്ക് ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. ഏരിയയിലുള്ള 2902 പാർട്ടി മെമ്പർഷിപ്പിനെ പ്രതിനിധീകരിച്ച് 145 പ്രതിനിധികളും 21 ഏറിയ കമ്മിറ്റി കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ആകെ 166 പേർ സമ്മേളനത്തിൽ പങ്കെടുക്കും. 1997 ൽ അന്നത്തെ അവിഭക്ത മട്ടന്നൂർ ഏറിയ കമ്മിറ്റി വിഭജിച്ച് ഇരിട്ടി ഏറിയ കമ്മിറ്റി രൂപീകരിച്ചതിന് ശേഷം ഏഴാമത്തെ ഏരിയാ സമ്മേളനമാണ് ഇപ്പോൾ നടക്കുന്നതെന്ന് 

 കെ. ശ്രീധരൻ, സക്കീർ ഹുസൈൻ, പി. പി. അശോകൻ, കെ. ജി. ദിലീപ്, സംഘാടക സമിതി കൺവീനർ എൻ. രാജൻ, ചെയർമാൻ പി.പി ഉസ്മാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Cpim iritty area samelanam

Next TV

Related Stories
സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

Apr 19, 2024 08:29 PM

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ്

സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി; മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റ് ...

Read More >>
കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

Apr 19, 2024 08:17 PM

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം നടത്തി

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ നടത്തിയവരുടെ സംഗമം...

Read More >>
കാപ്പ ചുമത്തി നാട് കടത്തി

Apr 19, 2024 08:09 PM

കാപ്പ ചുമത്തി നാട് കടത്തി

കാപ്പ ചുമത്തി നാട്...

Read More >>
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%

Apr 19, 2024 07:56 PM

ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%

ആദ്യഘട്ടം വിധിയെഴുതി; പോളിംഗ്...

Read More >>
കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ

Apr 19, 2024 07:27 PM

കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ

കല്യാശേരിയി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ...

Read More >>
വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകൾ അനുവദിക്കില്ല; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Apr 19, 2024 07:10 PM

വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകൾ അനുവദിക്കില്ല; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

വീട്ടിലെ വോട്ടെടുപ്പിൽ വീഴ്ചകൾ അനുവദിക്കില്ല; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ...

Read More >>
Top Stories