---
title: "തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ മർദ്ദിച്ച കേസ്: പ്രതിക്ക് ജാമ്യം"
english_title: "Thalasery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121813/thalasery"
published_at: "2023-06-12T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486fcc3174c2_Screenshot_20230612-163810_WhatsApp.jpg"
keywords: []
---

# തലശ്ശേരി ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ മർദ്ദിച്ച കേസ്: പ്രതിക്ക് ജാമ്യം

> **Lead Summary:**  **തലശ്ശേരി: **തലശ്ശേരി ജനറൽ ആശുപത്രിയിലെ വനിത ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതിക്ക് ജാമ്യം. പാലയാട് സ്വദേശി മഹേഷിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അപകടത്തിൽ പറ്റിയ പരിക്ക് കണക്കിലെടുത്താണ് ജാമ്യം. മഹേഷിനെ തുടർ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റി. 

## Article Content

 **തലശ്ശേരി: **തലശ്ശേരി ജനറൽ ആശുപത്രിയിലെ വനിത ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതിക്ക് ജാമ്യം. പാലയാട് സ്വദേശി മഹേഷിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അപകടത്തിൽ പറ്റിയ പരിക്ക് കണക്കിലെടുത്താണ് ജാമ്യം. മഹേഷിനെ തുടർ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121813/thalasery)