---
title: "മോട്ടോർ തൊഴിലാളികളോടുള്ള അവഗണനക്കെതിരെ എസ്ടിയു കണ്ണൂർ എയർപോർട്ട് മാർച്ച് 17ന്"
english_title: "S t u kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121826/s-t-u-kannur"
published_at: "2023-06-12T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64870009edb39_Screenshot_2023-06-12-16-21-23-90_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മോട്ടോർ തൊഴിലാളികളോടുള്ള അവഗണനക്കെതിരെ എസ്ടിയു കണ്ണൂർ എയർപോർട്ട് മാർച്ച് 17ന്

> **Lead Summary:** മോട്ടോർ തൊഴിലാളികളോടുള്ള അവഗണന എസ് ടി യു കണ്ണൂർ എയർപോട്ട് മാർച്ച് ജൂൺ 17ന് മട്ടന്നൂർ -കണ്ണൂർ എയർപോട്ടിനകത്ത് നിന്ന് പാസഞ്ചറെ കയറ്റാൻ അനുവദിക്കാതെ യാത്രക്കാർ കിലോമീറ്ററോളം നടന്ന് വ വന്ന് എയർപോട്ടിന് പുറത്ത് നിന്നും വണ്ടിയിൽ കയേറണ്ട ഗതികേടിലേക്ക് യാത്രക്കാരെ തള്ളി വിടുന്നത് അവസാനിപ്പിക്കുക - എന്ന മുദ്രാവാക്യം ഉന്നയിച്ച് - മോട്ടോർ എഞ്ചിനിയർ വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എയർപ്പോർട്ടിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കാൻ ഫെഡറേഷജില്ലാക്കമ്മിറ്റി തീരുമാനിച്ചു.

## Article Content

മോട്ടോർ തൊഴിലാളികളോടുള്ള അവഗണന എസ് ടി യു കണ്ണൂർ എയർപോട്ട് മാർച്ച് ജൂൺ 17ന് മട്ടന്നൂർ -കണ്ണൂർ എയർപോട്ടിനകത്ത് നിന്ന് പാസഞ്ചറെ കയറ്റാൻ അനുവദിക്കാതെ യാത്രക്കാർ കിലോമീറ്ററോളം നടന്ന് വ വന്ന് എയർപോട്ടിന് പുറത്ത് നിന്നും വണ്ടിയിൽ കയേറണ്ട ഗതികേടിലേക്ക് യാത്രക്കാരെ തള്ളി വിടുന്നത് അവസാനിപ്പിക്കുക - എന്ന മുദ്രാവാക്യം ഉന്നയിച്ച് - മോട്ടോർ എഞ്ചിനിയർ വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എയർപ്പോർട്ടിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കാൻ ഫെഡറേഷജില്ലാക്കമ്മിറ്റി തീരുമാനിച്ചു.

പ്രസിഡൻ്റ് എ പി ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു - മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് ഇ പി ശംസുദ്ധീൻ ഉദ്ഘാടനം ചെയ്തു - പി പി ജലീൽ - വി എ - മുഹമ്മദ്-യാക്കൂബ് - വി ജലീൽ - ബഷീർ ജൂബിലി - സിറാജ് പെരിങ്ങത്തൂർ - നൗഫൽ പഴയങ്ങാടി-നാസ്സർ ഇരിട്ടി - എന്നിവർ പ്രസംഗിച്ചു - റാസിക്ക് മാട്ടൂൽ സ്വാഗതവും.കബീർ മട്ടന്നൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121826/s-t-u-kannur)