---
title: "വീടിന്റെ മേൽക്കൂര തകർന്നു."
english_title: "Vidinte  msgskssbksvabvav"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121843/vidinte-msgskssbksvabvav"
published_at: "2023-06-12T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64871d395c58b_IMG-20230612-WA0332.jpg"
keywords: []
---

# വീടിന്റെ മേൽക്കൂര തകർന്നു.

> **Lead Summary:** **കണ്ണവം**: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ കണ്ണവം പൂഴിയോട് മൂര്യാട്ട് പീടികയിൽ എ.കെ.കുഞ്ഞബ്ദുള്ള സുബൈദ ദമ്പതിമാരുടെ വീടിന്റെ മേൽക്കൂര തകർന്നു. മൺകട്ട കൊണ്ട് നിർമ്മിച്ച കാലപ്പഴക്കമുള്ള ഇരു നില വീടായിരുന്നു.

## Article Content

**കണ്ണവം**: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ കണ്ണവം പൂഴിയോട് മൂര്യാട്ട് പീടികയിൽ എ.കെ.കുഞ്ഞബ്ദുള്ള സുബൈദ ദമ്പതിമാരുടെ വീടിന്റെ മേൽക്കൂര തകർന്നു. മൺകട്ട കൊണ്ട് നിർമ്മിച്ച കാലപ്പഴക്കമുള്ള ഇരു നില വീടായിരുന്നു.

കുഞ്ഞബ്ദുള്ളയും ഭാര്യ സുബൈദയും തനിച്ചായിരുന്നു താമസം. വീടിന്റെ മേൽക്കൂര തകരുമ്പോൾ രണ്ടു പേരും വീട്ടിലില്ലായിരുന്നു. വീടിന് മച്ച് പാകിയതിനാൽ കൂടുതൽ അപകടം ഉണ്ടായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121843/vidinte-msgskssbksvabvav)