---
title: "എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു"
english_title: "Elathoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121929/elathoor"
published_at: "2023-06-13T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487dd596d754_Screenshot_20230613-083603_Facebook.jpg"
keywords: []
---

# എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

> **Lead Summary:** **കോഴിക്കോട്**: എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ സ്റ്റേഷന് സമീപം മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് ആണ് ട്രെയിൽ തട്ടി മരിച്ചത്. മാട്ടുവയിൽ ബാലപ്രദീപന്റെയും ഷിമയുടെ മകനാണ്.അപർണ്ണ സഹോദരിയാണ്.

## Article Content

**കോഴിക്കോട്**: എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ സ്റ്റേഷന് സമീപം മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് ആണ് ട്രെയിൽ തട്ടി മരിച്ചത്. മാട്ടുവയിൽ ബാലപ്രദീപന്റെയും ഷിമയുടെ മകനാണ്.അപർണ്ണ സഹോദരിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121929/elathoor)