---
title: "ഡിഗ്രി, പി ജി പ്രവേശനം"
english_title: "Admission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121936/admission"
published_at: "2023-06-13T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487e5b4b84d7_download_-_2023-06-08T102153.171.jpeg"
keywords: []
---

# ഡിഗ്രി, പി ജി പ്രവേശനം

> **Lead Summary:**  ഐഎച്ച്ആർഡിയുടെ കീഴിലെ ചീമേനി അപ്ലൈഡ് സയൻസ് കോളേജ് പള്ളിപ്പാറയിൽ ഒന്നാം വർഷ എം കോം ഫിനാൻസ്, എം എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി സി(എച്ച്) എന്നീ വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.

## Article Content

 ഐഎച്ച്ആർഡിയുടെ കീഴിലെ ചീമേനി അപ്ലൈഡ് സയൻസ് കോളേജ് പള്ളിപ്പാറയിൽ ഒന്നാം വർഷ എം കോം ഫിനാൻസ്, എം എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി സി(എച്ച്) എന്നീ വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും.

ഒന്നാം വർഷ ബി കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി കോം കോ-ഓപ്പറേഷൻ, ബി എസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിൽ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതിന്റെ പ്രിന്റൗട്ട് സഹിതം കോളേജിൽ നേരിട്ട് അപേക്ഷ നൽകണം. ഓൺലൈനായി tthp:/www.ihrdadmission.org വഴി അപേക്ഷിക്കാം. ഫോൺ: 8547005052, 9447596129. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121936/admission)