---
title: "വയനാട്ടിൽ എം.എസ്‌ എഫ്. പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചു"
english_title: "Sivankutty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/121965/sivankutty"
published_at: "2023-06-13T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487fb35a42c5_IMG-20230613-WA0049.jpg"
keywords: []
---

# വയനാട്ടിൽ എം.എസ്‌ എഫ്. പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചു

> **Lead Summary:** വയനാട്ടിൽ എം.എസ്‌ എഫ്. .പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചു. മന്ത്രി മാനന്തവാടിക്ക് പോകും വഴി കമ്പളക്കാട് വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

## Article Content

വയനാട്ടിൽ എം.എസ്‌ എഫ്. .പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ചു. മന്ത്രി മാനന്തവാടിക്ക് പോകും വഴി കമ്പളക്കാട് വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

പ്ലസ് വണ്ണിന് ബാച്ച് അനുവദിക്കണമെന്നും മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ്. നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് കരിങ്കൊടി കാണിക്കൽ .ഈ വിഷയത്തിൽ ഇന്നലെയും എം.എസ്.എഫ്. സമരം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/121965/sivankutty)