---
title: "കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസ് പോലീസ് കരുതൽ തടങ്കലിൽ "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122015/kalpetta"
published_at: "2023-06-13T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488134aa0a6a_IMG-20230613-WA0052.jpg"
keywords: []
---

# കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസ് പോലീസ് കരുതൽ തടങ്കലിൽ 

> **Lead Summary:** **കൽപ്പറ്റ**: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കൽപ്പറ്റ സന്ദർശനത്തിന് മുന്നോടിയായി കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസിനെ പോലീസ് കരുതൽ തടങ്കിലാക്കി.

## Article Content

**കൽപ്പറ്റ**: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ കൽപ്പറ്റ സന്ദർശനത്തിന് മുന്നോടിയായി കെ.എസ്.യു. വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസിനെ പോലീസ് കരുതൽ തടങ്കിലാക്കി.

കൽപ്പറ്റ കൈനാട്ടി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കരുതൽ തടങ്കിലാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122015/kalpetta)