---
title: "ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കും: മന്ത്രി വി. ശിവൻകുട്ടി"
english_title: "V Sivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122062/v-sivankutty"
published_at: "2023-06-13T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64883338c99c5_IMG-20230613-WA0188.jpg"
keywords: []
---

# ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കും: മന്ത്രി വി. ശിവൻകുട്ടി

> **Lead Summary:** **കൽപ്പറ്റ**: വയനാട്ടിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുമായി ചർച്ചക്ക് തയ്യാറെന്നും മന്ത്രി കൽപ്പറ്റയിൽ പറഞ്ഞു.

## Article Content

**കൽപ്പറ്റ**: വയനാട്ടിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉപരി പഠനത്തിന് യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുമായി ചർച്ചക്ക് തയ്യാറെന്നും മന്ത്രി കൽപ്പറ്റയിൽ പറഞ്ഞു.

ഗവ: ഐ.ടി.ഐ. യിൽ പരിപാടിക്കെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.മലബാറിൽ പ്ലസ് വണ്ണിന് സീറ്റുകൾ കുറവാണന്ന് ആരോപിച്ച് കെ.എസ്.യു. എം.എസ്-എഫ്. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122062/v-sivankutty)