---
title: "ചരസുമായി കാര്‍ യാത്രികനെ പിടികൂടി."
english_title: "The passenger of the car was caught with charas. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122118/the-passenger-of-the-car-was-caught-with-charas"
published_at: "2023-06-13T19:15:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64887354233c9_dfgfhfjgh.jpg"
keywords: []
---

# ചരസുമായി കാര്‍ യാത്രികനെ പിടികൂടി.

> **Lead Summary:** **വെള്ളമുണ്ട: **വെള്ളമുണ്ട എസ്.ഐ രാജീവ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ ചരസുമായി കാര്‍ യാത്രികനെ പിടികൂടി. വൈത്തിരി ആനോത്ത് മീത്തല്‍ വീട്ടില്‍ എ.എം അദിനാന്‍ നെയാണ് പിടികൂടിയത്. പുലിക്കാട് മുക്ക് സ്‌കൂള്‍ റോഡിന് സമീപം വെച്ചാണ് 13 ഗ്രാം ചാരസുമായി ഇയാളെ പിടികൂടിയത്. വില്‍പ്പനക്കായി രണ്ട് ചെറിയ കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ചരസ്. സിപിഒ മാരായ റഷീദ്, പ്രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

## Article Content

**വെള്ളമുണ്ട: **വെള്ളമുണ്ട എസ്.ഐ രാജീവ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ ചരസുമായി കാര്‍ യാത്രികനെ പിടികൂടി. വൈത്തിരി ആനോത്ത് മീത്തല്‍ വീട്ടില്‍ എ.എം അദിനാന്‍ നെയാണ് പിടികൂടിയത്. പുലിക്കാട് മുക്ക് സ്‌കൂള്‍ റോഡിന് സമീപം വെച്ചാണ് 13 ഗ്രാം ചാരസുമായി ഇയാളെ പിടികൂടിയത്. വില്‍പ്പനക്കായി രണ്ട് ചെറിയ കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ചരസ്. സിപിഒ മാരായ റഷീദ്, പ്രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122118/the-passenger-of-the-car-was-caught-with-charas)