---
title: "നീറ്റ് മെഡിക്കൽ പരീക്ഷ ഫലം : ഇരുപത്തിമൂന്നാം റാങ്ക്  മലയാളിയായ ആര്യ  ആർ എസിന് "
english_title: "Neetexam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122191/neetexam"
published_at: "2023-06-14T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64890bddc7ec8_IMG-20230614-WA0001.jpg"
keywords: []
---

# നീറ്റ് മെഡിക്കൽ പരീക്ഷ ഫലം : ഇരുപത്തിമൂന്നാം റാങ്ക്  മലയാളിയായ ആര്യ  ആർ എസിന് 

> **Lead Summary:** **താമരശ്ശേരി**: നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിൽ ഒന്നാമത് എത്തി താമരശ്ശേരി സ്വദേശിനി ആര്യ ആർ എസ്. 711മാർക്ക് കരസ്ഥമാക്കിയാണ് ആര്യ കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ 23 മതും എത്തിയത്.

## Article Content

**താമരശ്ശേരി**: നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിൽ ഒന്നാമത് എത്തി താമരശ്ശേരി സ്വദേശിനി ആര്യ ആർ എസ്. 711മാർക്ക് കരസ്ഥമാക്കിയാണ് ആര്യ കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ 23 മതും എത്തിയത്.

താമരശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ ടീ കേ രമേഷ് ബാബു, കേ ഷൈമ എന്നിവരുടെ മകളാണ് താമരശ്ശേരി പള്ളിപ്പുറം സ്വദേശിനിയായ ആര്യ. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ ഓൺലൈൻ ബാച്ചിൽ ചേർന്നാണ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122191/neetexam)