---
title: "ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122212/kozhikodu"
published_at: "2023-06-14T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489355117040_Screenshot_20230614-090234_Facebook.jpg"
keywords: []
---

# ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **കോഴിക്കോട്**: ബാലുശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖിൽ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

## Article Content

**കോഴിക്കോട്**: ബാലുശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖിൽ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു അഖിൽ അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122212/kozhikodu)