---
title: "കുട്ടിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ: രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "Stray dogs pounce on child: escapes unscathed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122270/stray-dogs-pounce-on-child-escapes-unscathed"
published_at: "2023-06-14T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64895fb60ad40_Screenshot_2023-06-14-11-59-56-29_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുട്ടിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ: രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** കുട്ടിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് പട്ടികൾ. രക്ഷപ്പെട്ടത് തലനാരിഴക്ക്. കണ്ണൂർ പുഴാതി ജിം റോഡിലെ യുകെജി വിദ്യാർത്ഥി എപി ഇല്യാസിന് നേരെയാണ് തെരുവ് പട്ടികൾ പാഞ്ഞടുത്തത്. ബന്ധുവായ കെ സി റഫ്സീന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് ഇല്യാസ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് ആണ് സംഭവം.

## Article Content

കുട്ടിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് പട്ടികൾ. രക്ഷപ്പെട്ടത് തലനാരിഴക്ക്. കണ്ണൂർ പുഴാതി ജിം റോഡിലെ യുകെജി വിദ്യാർത്ഥി എപി ഇല്യാസിന് നേരെയാണ് തെരുവ് പട്ടികൾ പാഞ്ഞടുത്തത്. ബന്ധുവായ കെ സി റഫ്സീന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് ഇല്യാസ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് ആണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122270/stray-dogs-pounce-on-child-escapes-unscathed)