---
title: "ധനകോടി ചിട്സ്  തട്ടിപ്പ്: എംഡി യോഹന്നാൻ മറ്റത്തിൽ അറസ്റ്റിൽ "
english_title: "Batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122321/batheri"
published_at: "2023-06-14T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648980b8829bf_Screenshot_20230614-142316_WhatsApp.jpg"
keywords: []
---

# ധനകോടി ചിട്സ്  തട്ടിപ്പ്: എംഡി യോഹന്നാൻ മറ്റത്തിൽ അറസ്റ്റിൽ 

> **Lead Summary:** **ബത്തേരി** : മുൻ എംഡി യോഹന്നാൻ മറ്റത്തിൽ പൊലിസ്പിടിയിൽ.ഒളിവിൽ താമസിക്കവെ ബംഗ്ലരൂവിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

## Article Content

**ബത്തേരി** : മുൻ എംഡി യോഹന്നാൻ മറ്റത്തിൽ പൊലിസ്പിടിയിൽ.ഒളിവിൽ താമസിക്കവെ ബംഗ്ലരൂവിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടപാടുകാർ നൽകിയ പരാതിയിലാണ് അറസ്റ്റ്.ഡയറക്ടർമാരായ സജി സെബാസ്റ്റ്യൻ, ജോർജ് എന്നിവർ നിലവിൽ റിമാന്റിലാണ്.ധനകോടി ചിട്സിന്റെ 22 ബ്രാഞ്ചുകളിൽ നിന്നായി കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122321/batheri)