---
title: "കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു "
english_title: "Inauguration ceremony of new office bearers of Kerala Pradesh Pravasi Congress was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122331/inauguration-ceremony-of-new-office-bearers-of-kerala-pradesh-pravasi-congress-was-held"
published_at: "2023-06-14T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64898a75dc02c_Screenshot_2023-06-14-15-01-30-76_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു 

> **Lead Summary:** **കണ്ണൂർ**: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നടന്ന കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു .

## Article Content

**കണ്ണൂർ**: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ നടന്ന കേരള പ്രദേശ് പ്രവാസി കോൺഗ്രസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു .

സി.പി.സലീം, വി.എ.നാരായണൻ, ഷാജി കടയേപ്രം, മുഹമ്മദ് അലി കൂടാളി, ഷമ മുഹമ്മദ്, സജീവ് മാറോളി, സുരേഷ്ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, മുണ്ടേരി ഗംഗാധരൻ തുടങ്ങിയവർ സമീപം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122331/inauguration-ceremony-of-new-office-bearers-of-kerala-pradesh-pravasi-congress-was-held)