---
title: "കെ സുധാകരന്‍ എംപി യ്ക്ക് നന്ദി പറഞ്ഞ് സണ്ണി ജോസഫ്‌"
english_title: "K Sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122341/k-sudhakaran"
published_at: "2023-06-14T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648997de9ec2d_1600x960_993532-sunny-joseph-peravoor.jpg"
keywords: []
---

# കെ സുധാകരന്‍ എംപി യ്ക്ക് നന്ദി പറഞ്ഞ് സണ്ണി ജോസഫ്‌

> **Lead Summary:** കെ സുധാകരന്‍ എംപി യ്ക്ക് നന്ദി പറഞ്ഞ് സണ്ണി ജോസഫ്‌ എം എല്‍ എ. ഗ്രാമീണ റോഡുകളുടെ നവികരണത്തിനായി കെ സുധാകരന്‍ എം പി പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഇരിട്ടി ബ്ലോക്കിലെ കക്കുവ വളയന്‍ചാല്‍ റോഡിന് 7.12 കോടി രൂപയും പേരാവൂര്‍ ബ്ലോക്കിലെ കൊട്ടിയൂര്‍ സമാന്തര റോഡിന് 13.18 കോടി രൂപയും അനുവദിക്കാന്‍ സഹായിച്ച കെ സുധാകരന്‍ എം പിയ്ക്ക് സണ്ണി ജോസഫ്‌ എം എല്‍ എ നന്ദി അറിയിച്ചു.

## Article Content

കെ സുധാകരന്‍ എംപി യ്ക്ക് നന്ദി പറഞ്ഞ് സണ്ണി ജോസഫ്‌ എം എല്‍ എ. ഗ്രാമീണ റോഡുകളുടെ നവികരണത്തിനായി കെ സുധാകരന്‍ എം പി പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ഇരിട്ടി ബ്ലോക്കിലെ കക്കുവ വളയന്‍ചാല്‍ റോഡിന് 7.12 കോടി രൂപയും പേരാവൂര്‍ ബ്ലോക്കിലെ കൊട്ടിയൂര്‍ സമാന്തര റോഡിന് 13.18 കോടി രൂപയും അനുവദിക്കാന്‍ സഹായിച്ച കെ സുധാകരന്‍ എം പിയ്ക്ക് സണ്ണി ജോസഫ്‌ എം എല്‍ എ നന്ദി അറിയിച്ചു.

പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയില്‍ ഫേസ് മൂന്നിലെ ആദ്യ ബാച്ചില്‍ ഉള്‍പ്പെടുത്തിയാണ് റോഡുകളുടെ നവികരണത്തിനു തുക അനുവദിച്ച് ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122341/k-sudhakaran)