---
title: "അടക്കാത്തോട് മേഖലയിൽ വൈദ്യുതി മുടങ്ങും "
english_title: "There will be power outage in Atakadhot area "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122388/there-will-be-power-outage-in-atakadhot-area"
published_at: "2023-06-14T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489cfb4d11c5_fdsgdsbg.jpg"
keywords: []
---

# അടക്കാത്തോട് മേഖലയിൽ വൈദ്യുതി മുടങ്ങും 

> **Lead Summary:** **അടക്കാത്തോട്:** പാറത്തോട്, അടക്കാത്തോട്, മുട്ടുമാറ്റി, വാളുമുക്ക്, പടത്തുപാറ, മേസ് കോ, കൈലാസം പടി, ശാന്തിഗിരി , ശാന്തിഗിരി ടവർ, ശാന്തിഗിരി പന്നിയം മല , മേമനപടി , രാമച്ചി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ HT Touching clearance പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ 15-06-2023 ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ലന്ന് അധികൃതർ അറിയിച്ചു.

## Article Content

**അടക്കാത്തോട്:** പാറത്തോട്, അടക്കാത്തോട്, മുട്ടുമാറ്റി, വാളുമുക്ക്, പടത്തുപാറ, മേസ് കോ, കൈലാസം പടി, ശാന്തിഗിരി , ശാന്തിഗിരി ടവർ, ശാന്തിഗിരി പന്നിയം മല , മേമനപടി , രാമച്ചി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ HT Touching clearance പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ 15-06-2023 ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ലന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122388/there-will-be-power-outage-in-atakadhot-area)