---
title: "ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു."
english_title: "Grihanath died after falling into a well without a manhole. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122415/grihanath-died-after-falling-into-a-well-without-a-manhole"
published_at: "2023-06-14T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489ee6136a9d_dsfgdgfhg.jpg"
keywords: []
---

# ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.

> **Lead Summary:** **തൃ​ശൂ​ർ:** ചേ​ർ​പ്പി​ൽ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പാ​ണ്ടി​യാ​ട​ത്ത് വീ​ട്ടി​ൽ പ്ര​താ​പ​ൻ ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ ഭാ​ര്യ വ​ൽ​സ​ല​യും കി​ണ​റ്റി​ൽ വീ​ണി​രു​ന്നെ​ങ്കി​ലും ഇ​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു. വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് സ്വ​ന്തം വീ​ട്ടി​ലെ കി​ണ​റ്റി​ൽ പ്ര​താ​പ​ൻ വീ​ണ​ത്. ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ൽ​സ​ല​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​താ​പ​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ച്ച​ത്. പ​രി​ക്കേ​റ്റ വ​ൽ​സ​ല​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

## Article Content

**തൃ​ശൂ​ർ:** ചേ​ർ​പ്പി​ൽ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പാ​ണ്ടി​യാ​ട​ത്ത് വീ​ട്ടി​ൽ പ്ര​താ​പ​ൻ ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ ഭാ​ര്യ വ​ൽ​സ​ല​യും കി​ണ​റ്റി​ൽ വീ​ണി​രു​ന്നെ​ങ്കി​ലും ഇ​വ​രെ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ചു. വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് സ്വ​ന്തം വീ​ട്ടി​ലെ കി​ണ​റ്റി​ൽ പ്ര​താ​പ​ൻ വീ​ണ​ത്. ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ൽ​സ​ല​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​താ​പ​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ത്തി​ച്ച​ത്. പ​രി​ക്കേ​റ്റ വ​ൽ​സ​ല​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122415/grihanath-died-after-falling-into-a-well-without-a-manhole)