---
title: "നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം."
english_title: "Netaji Subhash Chandra Bose International Airport caught fire. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122418/netaji-subhash-chandra-bose-international-airport-caught-fire"
published_at: "2023-06-14T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489f30d5293e_vfxgbv.jpg"
keywords: []
---

# നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം.

> **Lead Summary:** **കോ​ൽ​ക്ക​ത്ത**: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം. രാ​ത്രി ഒ​മ്പ​തോ​ടെ‌​യാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. സെ​ക്ഷ​ൻ മൂ​ന്നി​ലെ ഡി​പ്പാ​ർ​ച്ച​ർ ലോ​ഞ്ചി​ലെ ചെ​ക്ക് ഇ​ൻ കൗ​ണ്ട​റി​ന് സ​മീ​പ​ത്താ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ ആ​ർ​ക്കും പ​രി​ക്കോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ഗ്നി​ര​ക്ഷാ സേ​ന തു​ട​രു​ക​യാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് യാ​ത്രി​ക​രെ പു​റ​ത്തി​റ​ക്കി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

## Article Content

**കോ​ൽ​ക്ക​ത്ത**: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം. രാ​ത്രി ഒ​മ്പ​തോ​ടെ‌​യാ​ണ് തീ​പി​ടി​ത്തം ആ​രം​ഭി​ച്ച​ത്. സെ​ക്ഷ​ൻ മൂ​ന്നി​ലെ ഡി​പ്പാ​ർ​ച്ച​ർ ലോ​ഞ്ചി​ലെ ചെ​ക്ക് ഇ​ൻ കൗ​ണ്ട​റി​ന് സ​മീ​പ​ത്താ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ ആ​ർ​ക്കും പ​രി​ക്കോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ഗ്നി​ര​ക്ഷാ സേ​ന തു​ട​രു​ക​യാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് യാ​ത്രി​ക​രെ പു​റ​ത്തി​റ​ക്കി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122418/netaji-subhash-chandra-bose-international-airport-caught-fire)