---
title: "ബിപോർജോയ് ചുഴലിക്കാറ്റിന് തൊട്ടുമുൻപ് ഗുജറാത്തിൽ ഭൂചലനം: ജനം ആശങ്കയിൽ"
english_title: "Thiruvanthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122431/thiruvanthapuram"
published_at: "2023-06-15T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a537aaf771_images_-_2023-06-14T172517.835.jpeg"
keywords: []
---

# ബിപോർജോയ് ചുഴലിക്കാറ്റിന് തൊട്ടുമുൻപ് ഗുജറാത്തിൽ ഭൂചലനം: ജനം ആശങ്കയിൽ

> **Lead Summary:**  **തിരുവനന്തപുരം**: ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന്റെ ആശങ്കയിൽ നിൽക്കുന്ന ഗുജറാത്തിൽ പ്രകൃതിയുടെ ഇരട്ട പ്രഹരം. ഗുജറാത്തിലെ കച്ച് മേഖലയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്.

## Article Content

 **തിരുവനന്തപുരം**: ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന്റെ ആശങ്കയിൽ നിൽക്കുന്ന ഗുജറാത്തിൽ പ്രകൃതിയുടെ ഇരട്ട പ്രഹരം. ഗുജറാത്തിലെ കച്ച് മേഖലയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്.

ജനം പരിഭ്രാന്തിയിലാണ്. സംഭവസ്ഥലത്ത് നാശനഷ്ടം സംഭവിച്ചതിനെ കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122431/thiruvanthapuram)