---
title: "അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ"
english_title: "Palakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122465/palakkad"
published_at: "2023-06-15T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a93c07d47c_Screenshot_20230615-095727_WhatsApp.jpg"
keywords: []
---

# അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ

> **Lead Summary:** **പാലക്കാട്**: അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠൻ ആണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണമെന്നാണ് നാട്ടുകാർ പറയുന്നത് .

## Article Content

**പാലക്കാട്**: അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠൻ ആണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണമെന്നാണ് നാട്ടുകാർ പറയുന്നത് .

വയറിന്റെ ഭാഗം ഭക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് സംഭവം നടന്നത് .വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122465/palakkad)