---
title: "ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122515/accident"
published_at: "2023-06-15T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ab2dd1c794_IMG-20230615-WA0022.jpg"
keywords: []
---

# ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

> **Lead Summary:** **വള്ളിത്തോട്: **വള്ളിത്തോട് കല്ലൻതോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം കയറ്റത്തിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരൻ പെരുങ്കരി സ്വദേശി അഫ്സലിന് പരിക്കേറ്റു. അഫ്സലിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**വള്ളിത്തോട്: **വള്ളിത്തോട് കല്ലൻതോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം കയറ്റത്തിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രകാരൻ പെരുങ്കരി സ്വദേശി അഫ്സലിന് പരിക്കേറ്റു. അഫ്സലിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രഷറിലേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയും വള്ളിത്തോടിലേക്ക് പോവുകയായിരുന്ന ബൈക്കുംതമ്മിലാണ് കൂട്ടിയിടിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122515/accident)