---
title: "പായം ഗ്രാമപഞ്ചായത്ത് ആരോഗ്യമേളയും മെൻസ്ട്രൽ കപ്പ് വിതരണവും സംഘടിപ്പിച്ചു"
english_title: "Payam grama panjayathe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122537/payam-grama-panjayathe"
published_at: "2023-06-15T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ac1379e332_Screenshot_2023-06-15-13-13-28-96_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പായം ഗ്രാമപഞ്ചായത്ത് ആരോഗ്യമേളയും മെൻസ്ട്രൽ കപ്പ് വിതരണവും സംഘടിപ്പിച്ചു

> **Lead Summary:** പായം ഗ്രാമപഞ്ചായത്ത് ആരോഗ്യമേളയും മെൻസ്ട്രൽ കപ്പ് വിതരണവും സംഘടിപ്പിച്ചു. പായം ഗ്രാമപഞ്ചായത്ത് വള്ളിത്തോട് എഫ് എച് സിയുടെ ആഭിമുഖ്യത്തിൽ മാടത്തിൽ വാർഡ് തല ആരോഗ്യമേളയും മെൻസ്ട്രൽ കപ്പ് വിതരണവും പായം രക്തസാക്ഷി മന്ദിരത്തിൽ സംഘടിപ്പിച്ചു.

## Article Content

പായം ഗ്രാമപഞ്ചായത്ത് ആരോഗ്യമേളയും മെൻസ്ട്രൽ കപ്പ് വിതരണവും സംഘടിപ്പിച്ചു. പായം ഗ്രാമപഞ്ചായത്ത് വള്ളിത്തോട് എഫ് എച് സിയുടെ ആഭിമുഖ്യത്തിൽ മാടത്തിൽ വാർഡ് തല ആരോഗ്യമേളയും മെൻസ്ട്രൽ കപ്പ് വിതരണവും പായം രക്തസാക്ഷി മന്ദിരത്തിൽ സംഘടിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ആരംഭിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വാർഡ് മെമ്പർ പി.സാജിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വി. പ്രമീള അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122537/payam-grama-panjayathe)