---
title: "വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും പോസ്റ്റര്‍ രചന മത്സരവും സംഘടിപ്പിച്ചു."
english_title: "A quiz competition and a poster writing competition were organized for the students."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122622/a-quiz-competition-and-a-poster-writing-competition-were-organized-for-the-students"
published_at: "2023-06-15T19:34:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b1a68c564c_dfgdfhd.jpg"
keywords: []
---

# വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും പോസ്റ്റര്‍ രചന മത്സരവും സംഘടിപ്പിച്ചു.

> **Lead Summary:** **തിരുനെല്ലി:** വനമഹോത്സവത്തോടനുബന്ധിച്ച് തിരുനെല്ലി ഡി.സി.എം യു.പി.സ്‌കൂളും തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും പോസ്റ്റര്‍ രചന മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്ക് ഡെപ്യൂട്ടി റെയ്ഞ്ചര്‍ അബ്ദുല്‍ ഗഫൂര്‍, പ്രധാനാധ്യാപിക സി.കെ.എം മേഴ്‌സി എസ്.എ.ബി.എസ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. വനംവകുപ്പ് ഉദ്യാഗസ്ഥരും അധ്യാപകരും പരിപാടിക്ക് നേതൃത്വം നല്‍കി.

## Article Content

**തിരുനെല്ലി:** വനമഹോത്സവത്തോടനുബന്ധിച്ച് തിരുനെല്ലി ഡി.സി.എം യു.പി.സ്‌കൂളും തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും പോസ്റ്റര്‍ രചന മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികള്‍ക്ക് ഡെപ്യൂട്ടി റെയ്ഞ്ചര്‍ അബ്ദുല്‍ ഗഫൂര്‍, പ്രധാനാധ്യാപിക സി.കെ.എം മേഴ്‌സി എസ്.എ.ബി.എസ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. വനംവകുപ്പ് ഉദ്യാഗസ്ഥരും അധ്യാപകരും പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122622/a-quiz-competition-and-a-poster-writing-competition-were-organized-for-the-students)