---
title: " ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കേരള പ്രസിഡന്‍റായി പി.ടി.പി സാജിതയും ജനറല്‍ സെക്രട്ടറിയായി കെ.ടി നസീമയും തെരഞ്ഞെടുക്കപ്പെട്ടു."
english_title: "PTP Sajitha was elected as the Kerala President of Jamaat Islami Hind Women's Wing and KT Naseema as the General Secretary. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122629/ptp-sajitha-was-elected-as-the-kerala-president-of-jamaat-islami-hind-womens-wing-and-kt-naseema-as-the-general-secretary"
published_at: "2023-06-15T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b21c9436e1_zdxfcgvhbjnkm.jpg"
keywords: []
---

#  ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കേരള പ്രസിഡന്‍റായി പി.ടി.പി സാജിതയും ജനറല്‍ സെക്രട്ടറിയായി കെ.ടി നസീമയും തെരഞ്ഞെടുക്കപ്പെട്ടു.

> **Lead Summary:** **കോഴിക്കോട്: **ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കേരള പ്രസിഡന്‍റായി പി.ടി.പി സാജിതയും ജനറല്‍ സെക്രട്ടറിയായി കെ.ടി നസീമയും തെരഞ്ഞെടുക്കപ്പെട്ടു. സി.വി ജമീല, കദീജാറഹ്മാന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സംസ്ഥാന സെക്രട്ടറിമാരായി ആര്‍.സി സാബിറ, സാഹിറ എം.എ, റജീന ബീഗം എന്നിവരേയും തെരഞ്ഞെടുത്തു. കോഴിക്കോട് ഹിറ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൂടിയാലോചന സമിതിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്മാന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

## Article Content

**കോഴിക്കോട്: **ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം കേരള പ്രസിഡന്‍റായി പി.ടി.പി സാജിതയും ജനറല്‍ സെക്രട്ടറിയായി കെ.ടി നസീമയും തെരഞ്ഞെടുക്കപ്പെട്ടു. സി.വി ജമീല, കദീജാറഹ്മാന്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സംസ്ഥാന സെക്രട്ടറിമാരായി ആര്‍.സി സാബിറ, സാഹിറ എം.എ, റജീന ബീഗം എന്നിവരേയും തെരഞ്ഞെടുത്തു. കോഴിക്കോട് ഹിറ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൂടിയാലോചന സമിതിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്മാന്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122629/ptp-sajitha-was-elected-as-the-kerala-president-of-jamaat-islami-hind-womens-wing-and-kt-naseema-as-the-general-secretary)