---
title: "സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ കല്‍പ്പറ്റ ഗ്രീന്‍ ലീജിയണ്‍ 2023 - 24 വര്‍ഷത്തെ ഇന്‍സ്റ്റാലേഷന്‍ പ്രോഗ്രാം കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ് ഹോട്ടലില്‍ വെച്ചു നടന്നു"
english_title: "Senior Chamber International Kalpatta Green Legion 2023 - 24 Year Installation Program held at Green Gate Hotel, Kalpatta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122642/senior-chamber-international-kalpatta-green-legion-2023-24-year-installation-program-held-at-green-gate-hotel-kalpatta"
published_at: "2023-06-15T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b2f6ff043f_gffchbghfg.jpg"
keywords: []
---

# സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ കല്‍പ്പറ്റ ഗ്രീന്‍ ലീജിയണ്‍ 2023 - 24 വര്‍ഷത്തെ ഇന്‍സ്റ്റാലേഷന്‍ പ്രോഗ്രാം കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ് ഹോട്ടലില്‍ വെച്ചു നടന്നു

> **Lead Summary:** **കല്‍പ്പറ്റ: **സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ കല്‍പ്പറ്റ ഗ്രീന്‍ ലീജിയണ്‍ 2023 - 24 വര്‍ഷത്തെ ഇന്‍സ്റ്റാലേഷന്‍ പ്രോഗ്രാം കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ് ഹോട്ടലില്‍ വെച്ചു നടന്നു. നാഷണല്‍ പ്രസിഡണ്ട് സീനിയര്‍ വര്‍ഗ്ഗീസ് വൈദ്യന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഡോക്ടര്‍ നൗഷാദ് പള്ളിയാല്‍ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കല്‍പ്പറ്റ: **സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ കല്‍പ്പറ്റ ഗ്രീന്‍ ലീജിയണ്‍ 2023 - 24 വര്‍ഷത്തെ ഇന്‍സ്റ്റാലേഷന്‍ പ്രോഗ്രാം കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ് ഹോട്ടലില്‍ വെച്ചു നടന്നു. നാഷണല്‍ പ്രസിഡണ്ട് സീനിയര്‍ വര്‍ഗ്ഗീസ് വൈദ്യന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഡോക്ടര്‍ നൗഷാദ് പള്ളിയാല്‍ അദ്ധ്യക്ഷത വഹിച്ചു.

നാഷണല്‍ വൈസ് പ്രസിഡണ്ട് സീനിയര്‍ പ്രീതം ഷേണായ് , നാഷണല്‍ ട്രഷറര്‍ അഡ്വ: സുരേന്ദ്രന്‍, ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട്  അശോക്, സീനിയര്‍ ഫ്രൊഫസര്‍ മത്തായി, ജോണി പാറ്റാനി, ഡോ: വിനോദ് ബാബു , കെ.ജോജോ, സീനിയര്‍ പി.ജെ.ജോസുകുട്ടി, സീനിയര്‍ കെ.പി.സെയ്തലവി, സന്തോഷ് പട്ടയില്‍, റോഷ്ണി രാമചന്ദ്രന്‍ ,രശ്മി പട്ടയില്‍  എന്നിവര്‍ സംസാരിച്ചു.

സീനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ കല്‍പ്പറ്റ ലീജിയണ്‍ സഹായ ഹസ്തം പരിപാടി പനമരം സ്വദേശിനി പാറുവിന് വീല്‍ ചെയര്‍ നല്‍കി കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ. ടി.സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു.ആദിവാസി സോഷ്യല്‍ വര്‍ക്കര്‍ അമ്മിണി. കെ.വയനാടിനെ എം.എല്‍.ടി.സിദ്ധിക്ക് ആദരിച്ചു.  2023 - 24 വര്‍ഷത്തെ കല്‍പ്പറ്റ ചാപ്റ്റര്‍  പ്രസിഡണ്ടായി സീനിയര്‍ സന്തോഷ് പട്ടയിലിനെയും , സെക്രട്ടറിയായി സീനിയര്‍ സെയ്തലവിയെയും ട്രഷററായി സീനിയര്‍ എം.കെ.സോമനെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122642/senior-chamber-international-kalpatta-green-legion-2023-24-year-installation-program-held-at-green-gate-hotel-kalpatta)