---
title: "തെരുവുനായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക് "
english_title: "One injured after being bitten by a stray dog "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122669/one-injured-after-being-bitten-by-a-stray-dog"
published_at: "2023-06-15T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b44c0685e7_dfxgfdg.jpg"
keywords: []
---

# തെരുവുനായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക് 

> **Lead Summary:** **പരിയാരം: **വായാടിൽ തെരുവുനായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക്. ഇന്ന് വൈകുന്നേരമായിരുന്നു തെരുവുനായയുടെ അക്രമണം.വായാട് സ്വദേശിനി പരിയാരം വീട്ടിൽ പ്രസന്ന യുടെ കാലിനാണ് തെരുവുനായയുടെ കടിയേറ്റത്.ഇവർ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി

## Article Content

**പരിയാരം: **വായാടിൽ തെരുവുനായയുടെ കടിയേറ്റ് ഒരാൾക്ക് പരിക്ക്. ഇന്ന് വൈകുന്നേരമായിരുന്നു തെരുവുനായയുടെ അക്രമണം.വായാട് സ്വദേശിനി പരിയാരം വീട്ടിൽ പ്രസന്ന യുടെ കാലിനാണ് തെരുവുനായയുടെ കടിയേറ്റത്.ഇവർ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122669/one-injured-after-being-bitten-by-a-stray-dog)