---
title: "കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ വ​ഴി​യു​ള്ള കൊ​റി​യ​ർ സ​ർ​വി​സി​ന് തു​ട​ക്ക​മാ​യി. "
english_title: "Courier service by KSRTC buses For "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122674/courier-service-by-ksrtc-buses-for"
published_at: "2023-06-15T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b4b2f014e0_dfgdfhgf.jpg"
keywords: []
---

# കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ വ​ഴി​യു​ള്ള കൊ​റി​യ​ർ സ​ർ​വി​സി​ന് തു​ട​ക്ക​മാ​യി. 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ വ​ഴി​യു​ള്ള കൊ​റി​യ​ർ സ​ർ​വി​സി​ന് തു​ട​ക്ക​മാ​യി. ത​മ്പാ​നൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി കോം​പ്ല​ക്‌​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സം​രം​ഭം ഉ​ദ്ഘാ​ട​നം ചെ​യ്തു. 16 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ​വി​ടെ​യും കൊ​റി​യ​ർ/​പാ​ർ​സ​ൽ കൈ​മാ​റു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ച കൊ​റി​യ​ർ ഔ​ട്ട് ലെ​റ്റി​ൽ മ​ന്ത്രി ആ​ദ്യ കൊ​റി​യ​ർ ഏ​റ്റു​വാ​ങ്ങി. കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക​ളി​ലെ ഫ്ര​ണ്ട് ഓ​ഫി​സു​ക​ളി​ലാ​ണ് കൊ​റി​യ​ർ സ​ർ​വി​സി​ന്റെ കൗ​ണ്ട​റു​ക​ൾ. ന​ഗ​ര​ങ്ങ​ളി​ലും ദേ​ശീ​യ​പാ​ത​ക്ക്​ സ​മീ​പ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന 15 ഡി​പ്പോ​ക​ളി​ലെ കൊ​റി​യ​ർ സ​ർ​വി​സ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. മ​റ്റ് ഡി​പ്പോ​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ്. പൊ​തു​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഫ്രാ​ഞ്ചൈ​സി​ക​ളും ഭാ​വി​യി​ൽ അ​നു​വ​ദി​ക്കും.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ വ​ഴി​യു​ള്ള കൊ​റി​യ​ർ സ​ർ​വി​സി​ന് തു​ട​ക്ക​മാ​യി. ത​മ്പാ​നൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി കോം​പ്ല​ക്‌​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി സം​രം​ഭം ഉ​ദ്ഘാ​ട​നം ചെ​യ്തു. 16 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ​വി​ടെ​യും കൊ​റി​യ​ർ/​പാ​ർ​സ​ൽ കൈ​മാ​റു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ച കൊ​റി​യ​ർ ഔ​ട്ട് ലെ​റ്റി​ൽ മ​ന്ത്രി ആ​ദ്യ കൊ​റി​യ​ർ ഏ​റ്റു​വാ​ങ്ങി. കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക​ളി​ലെ ഫ്ര​ണ്ട് ഓ​ഫി​സു​ക​ളി​ലാ​ണ് കൊ​റി​യ​ർ സ​ർ​വി​സി​ന്റെ കൗ​ണ്ട​റു​ക​ൾ. ന​ഗ​ര​ങ്ങ​ളി​ലും ദേ​ശീ​യ​പാ​ത​ക്ക്​ സ​മീ​പ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന 15 ഡി​പ്പോ​ക​ളി​ലെ കൊ​റി​യ​ർ സ​ർ​വി​സ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. മ​റ്റ് ഡി​പ്പോ​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ്. പൊ​തു​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഫ്രാ​ഞ്ചൈ​സി​ക​ളും ഭാ​വി​യി​ൽ അ​നു​വ​ദി​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122674/courier-service-by-ksrtc-buses-for)