---
title: "ഇരിട്ടിയിൽ എം ഡി എം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122680/arrested"
published_at: "2023-06-16T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bb09f63849_Screenshot_20230616-061315_Chrome.jpg"
keywords: []
---

# ഇരിട്ടിയിൽ എം ഡി എം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ 

> **Lead Summary:** **ഇരിട്ടി: ** ഇരിട്ടിയിൽ എം ഡി എം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ ഇരിട്ടി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് , നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ എന്നിവരെയാണ് ഇരിട്ടിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**ഇരിട്ടി: ** ഇരിട്ടിയിൽ എം ഡി എം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ ഇരിട്ടി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് , നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ എന്നിവരെയാണ് ഇരിട്ടിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.

ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ആൾട്ടോ കാറിൽ വരുന്നതിനിടെയാണ് ഇരിട്ടിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.ഇവരിൽ നിന്ന് 74 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്. ഇരിട്ടി സിഐ കെ ജെ ബിനോയ്, എസ് ഐ സുനിൽ കുമാർ, മജീദ്, പ്രകാശൻ എന്നിവരും എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് എംഡി എം എ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122680/arrested)