---
title: "ഡോക്ടർ നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122704/vacancy"
published_at: "2023-06-16T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bd5da3641d_images_(4).png"
keywords: []
---

# ഡോക്ടർ നിയമനം

> **Lead Summary:**  ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി രജിസ്ട്രഷൻ ഉള്ളവർ ജൂൺ 22ന് രാവിലെ 10.30ന് ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.

## Article Content

 ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി രജിസ്ട്രഷൻ ഉള്ളവർ ജൂൺ 22ന് രാവിലെ 10.30ന് ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122704/vacancy)